Questions from പൊതുവിജ്ഞാനം

11801. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

11802. പ്ലേറ്റോയുടെ ഗുരു?

സോക്രട്ടീസ്

11803. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

11804. പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഓടക്കാലി എർണാകുളം

11805. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

11806. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

ബോധാനന്ദ

11807. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

തകഴി ശിവശങ്കരപ്പിള്ള

11808. 'Death Star ' എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം ?

മീമാസ്

11809. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?

കേരളാരാമം(ഇട്ടി അച്യുതന്‍)

11810. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

Visitor-3951

Register / Login