Questions from പൊതുവിജ്ഞാനം

11791. ഘനജലം - രാസനാമം?

സ്വ8ട്ടിരിയം ഓക്സൈഡ്

11792. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?

പെരിയാര്‍

11793. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്?

1957

11794. പൊളോണിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി;പിയറി ക്യൂറി

11795. വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്?

ദക്ഷിണാഫ്രിക്ക

11796. ഹരിത ഗൃഹ പ്രഭാവം (Green House Effect) അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

11797. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്?

പുന്നമട കായൽ

11798. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ

11799. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

11800. ചെവിയെക്കുറിച്ചുള്ള പഠനം?

ഓട്ടൊളജി

Visitor-3394

Register / Login