Questions from പൊതുവിജ്ഞാനം

11711. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?

വെൻലോക്ക് പ്രഭു

11712. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

11713. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

ലാംബർട്ട്

11714. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

പുതുച്ചേരി

11715. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

ഗോവിന്ദൻ കുട്ടി

11716. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?

സീസിയം

11717. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?

യു.എസ്.എ

11718. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

സ്വര്‍ണ്ണം

11719. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

11720. പണ്ഡിറ്റ് കറുപ്പന്‍റെ യഥാര്‍ത്ഥ പേര്?

ശങ്കരന്‍

Visitor-3256

Register / Login