Questions from പൊതുവിജ്ഞാനം

11691. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ?

മുംബൈ

11692. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

1995 മാര്‍ച്ച് 14

11693. ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം?

ലൈസോസൈം

11694. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

11695. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?

ജയ്നോദ്വീപ്

11696. ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം?

ഹൈപ്സോമീറ്റർ

11697. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

11698. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ?

മംഗലപ്പുഴ; മാർത്താണ്ഡപുഴ

11699. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

11700. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?

കാസർഗോഡ്

Visitor-3884

Register / Login