Questions from പൊതുവിജ്ഞാനം

11671. സാന്ദ്രത അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം / മീറ്റർ3

11672. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം?

ഭൂദാന പ്രസ്ഥാനം

11673. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

കറുപ്പ്

11674. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം?

സോണാർ

11675. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കന്ന പദാർത്ഥം?

ഗ്രാഫൈറ്റ്

11676. വലിയ ചുവപ്പടയാളം (Great Red Spot) കാണപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

11677. ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം?

1948

11678. മിൽമ സ്ഥാപിതമായ വർഷം?

1980

11679. ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം?

The Apostle - 1927- അർജന്റിന

11680. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

എ.സി.ജോസ്

Visitor-3615

Register / Login