Questions from പൊതുവിജ്ഞാനം

11631. ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത്?

1923 ( ആസ്ഥാനം : ലിയോൺസ്- ഫ്രാൻസ്; അംഗസംഖ്യ : 190)

11632. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

11633. Sർപ്പന്റയിൻ നിർമ്മാണത്തിന് ആശ്രയിക്കുന്നത് ഏത് സസ്യത്തെയാണ്?

പൈൻ

11634. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

11635. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്?

അലൻ ബോർഡർ

11636. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?

ക്ലിസ്ത്തനീസ്

11637. മിതവ്യയ ദിനം?

ഒക്ടോബർ 30

11638. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

11639. പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?

റൈസോബിയം

11640. മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്?

42.8 ഡിഗ്രി

Visitor-3494

Register / Login