Questions from പൊതുവിജ്ഞാനം

11601. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?

പഞ്ചാബ്

11602. എസ്റ്റോണിയയുടെ നാണയം?

ക്രൂൺ

11603. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

11604. ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

11605. കൂർക്ക - ശാസത്രിയ നാമം?

കോളിയസ് പർവി ഫ്ളോറസ്

11606. തലയോട്ടിയിലെ അസ്ഥികള്‍?

22

11607. കേരളത്തില്‍ വിസ്തൃതി കൂടിയ വനം ഡിവിഷന്‍?

റാന്നി

11608. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

11609. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?

ഹമുറാബി

11610. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

ലെഡ് ക്രോമേറ്റ്

Visitor-3039

Register / Login