Questions from പൊതുവിജ്ഞാനം

11591. പ്രസംഗകലയുടെ പിതാവ്?

ഡയസ്ത്തനീസ്

11592. ഇറാന്‍റെ തലസ്ഥാനം?

ടെഹ്റാൻ

11593. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

0.16

11594. ഹവായി കണ്ടെത്തിയത്?

ക്യാപ്റ്റൻ ഹുക്ക്

11595. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം?

2006

11596. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?

ലക്ഷ്മി എൻ മേനോൻ

11597. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്?

റെഡ് ക്രസന്‍റ്

11598. പാമ്പാര്‍ നദിയുടെ ഉത്ഭവം?

ബെന്‍മൂര്‍

11599. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

11600. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

Visitor-3154

Register / Login