Questions from പൊതുവിജ്ഞാനം

11551. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

11552. ഓസോൺ പാളി കാണപ്പെടുന്നത്?

സ്ട്രാറ്റോസ്ഫിയർ

11553. ശീതസമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം?

USSR ന്‍റെ തകർച്ച (1991)

11554. ശ്രീലങ്കയിലെ പ്രധാന മതം?

ബുദ്ധ മതം

11555. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

റോഡ് ഐലന്‍റ്

11556. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?

സ്വാതി തിരുനാൾ

11557. ബോർലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?

ക്രുഷി

11558. ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?

ശ്രീശാന്ത്

11559. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

റെനെ ലെനക്ക്

11560. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം?

പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി

Visitor-3858

Register / Login