Questions from പൊതുവിജ്ഞാനം

11531. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

11532. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

11533. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?

3 ആഴ്ച

11534. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

11535. അഫ്ഗാനിസ്ഥാന്‍റെ ദേശീയ മൃഗം?

പുളളിപ്പുലി

11536. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

11537. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി?

നീല തിമിംഗലം (Blue Whale )

11538. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

11539. ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

തയാലിൻ

11540. താമര വിപ്ലവം അരങ്ങേറിയ രാജ്യം?

ഈജിപ്ത്

Visitor-3576

Register / Login