Questions from പൊതുവിജ്ഞാനം

11521. കടല്‍ത്തീരത്ത് ആരുടെ ചെറുകഥയാണ്?

ഒ.വി വിജയന്‍

11522. മഹാഭാരതത്തിലെ അവസാന പർവ്വം?

സ്വർഗ്ഗാരോഹണപർവ്വം

11523. ബഹ്റൈന്‍റെ നാണയം?

ബഹ്‌റൈൻ ദിനാർ

11524. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്?

1949 ജനുവരി 1

11525. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

1984

11526. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ട്രൈറ്റൺ

11527. ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി?

കോസി പ്രോജക്ട്

11528. ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

സാഡിൽ കൊടുമുടി

11529. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

11530. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

Visitor-3017

Register / Login