Questions from പൊതുവിജ്ഞാനം

11481. ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു?

ട്രിപ്പനസോമ

11482. ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?

ഹാപ്പി ബര്‍ത്ത് ഡേ ടു യു

11483. കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

Real & Inverted (യഥാർത്ഥവും തലകീഴായതും)

11484. ‘നളിനി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

11485. കേരള സിംഹം എന്നറിയപ്പെട്ടത്?

പഴശ്ശിരാജാ

11486. 'പാതിരാസൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്?

എസ്കെ.പൊറ്റക്കാട്

11487. മൗറീഷ്യസിന്‍റെ ദേശീയപക്ഷി?

ഡോഡോ

11488. കമീനിന്‍റെ പ്രസിദ്ധമായ കൃതി?

ലു സിയാർഡ്സ്

11489. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

11490. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

സിസ്റ്റര് അല്ഫോണ്സാമ്മ

Visitor-3979

Register / Login