Questions from പൊതുവിജ്ഞാനം

11441. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന്‍റെ പേര്?

റോക്കറ്റ്

11442. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

11443. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

11444. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

11445. ഗാന്ധിജിയുടെ ജന്മദിനം?

1869 ഒക്ടോബർ 2

11446. ചീട്ടു കളിക്കാൻ ഉപയോഗിക്കുന്ന കാർഡുകൾ കറൻസിനോട്ടായി ഉപയോഗിച്ചിരുന്നത് എവിടെയാണ്?

കാനഡ

11447. ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

11448. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ഈ ബ്രിട്ടീഷ് പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ 1953 ൽ

11449. ആറ്റം എന്ന പേര് നല്‍കിയത് ആര്?

ഡാള്‍ട്ടണ്‍

11450. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

Visitor-3832

Register / Login