Questions from പൊതുവിജ്ഞാനം

11411. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

കണ്ണമ്മൂല (കൊല്ലൂർ)

11412. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം?

പ്ലേറ്റ് ലെറ്റുകൾ (Thrombocytes)

11413. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത നദി എന്നറിയപ്പെടുന്ന നദി?

കുന്തിപ്പുഴ

11414. പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

11415. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

11416. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ?

ഫെർമിയോണിക്ക് കണ്ടൻസേറ്റ്

11417. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

BC 4 - AD 29

11418. ഏത് ബാങ്കിൻറ് ആദ്യകാല നാമമാണ് 'ദി ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

11419. ‘അഷ്ടാംഗഹൃദയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

11420. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം?

കാര്‍ബണ്‍

Visitor-3454

Register / Login