Questions from പൊതുവിജ്ഞാനം

11401. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?

സിരകൾ ( വെയിനുകൾ)

11402. സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്നത്?

ബുർക്കിനാഫാസോ

11403. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്?

കൊടുങ്ങല്ലുര്‍

11404. Law of Demand അവതരിപ്പിച്ചത്?

അൽഫ്രഡ് മാർഷൽ

11405. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

11406. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

11407. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

ഇന്ദിര ഗാന്ധി

11408. ചൈനയുടെ തലസ്ഥാനം?

ബെയ്ജിംഗ്

11409. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

11410. പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

വജ്രം

Visitor-3910

Register / Login