Questions from പൊതുവിജ്ഞാനം

11391. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ?

ന്യൂട്രോൺ നക്ഷത്രങ്ങൾ

11392. 1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്?

വിശാഖം തിരുനാൾ രാമവർമ്മ

11393. കൈനക്കരിയില്‍ ജനിച്ച സാമൂഹിക പരിഷ്കര്‍ത്താവ്?

കുര്യാക്കോസ് ഏറിയാസ് ചാവറ (ചാവറ അച്ഛൻ)

11394. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

11395. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

തൈക്കാട് അയ്യ

11396. ലാമികകൾ (capillaries ) കണ്ടെത്തിയ ശസ്ത്രജ്ഞൻ?

മാർസെല്ലോമാൽപിജി- ഇറ്റലി

11397. പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം?

പത്മപ്രഭാ പുരസ്കാരം

11398. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

സീസ്മോ ഗ്രാഫ്

11399. വിശുദ്ധനാട്?

പാലസ്തീൻ.

11400. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

Visitor-3443

Register / Login