Questions from പൊതുവിജ്ഞാനം

11351. ഗെയ്സറുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

11352. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

കിമോണ

11353. ജ്ഞാനപീഠത്തിന് അതനയായ ആദ്യ വനിത?

ആശാ പൂരണ്ണാ ദേവി

11354. മകരക്കൊയ്ത്ത് രചിച്ചത്?

വൈലോപ്പള്ളി

11355. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

തക്കല (തമിഴ്നാട് )

11356. വീണ ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?

പ്ലാവ്

11357. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

11358. എപ്സം സോൾട്ട് - രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

11359. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?

സർഫ്യൂരിക് ആസിഡ്

11360. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?

67 പി / ചുരിയുമോ ഗരസിമിങ്കേ

Visitor-3076

Register / Login