11321. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്തോനേഷ്യ
11322. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം?
ദീപിക (1887)
11323. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
ജിഞ്ചെറിൻ
11324. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?
കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)
11325. കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം?
ചിത്രവാര്‍ത്ത
11326. കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്?
തോടകാചാര്യൻ (ശങ്കരാചാര്യരുടെ ശിഷ്യൻ)
11327. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?
മധ്യപ്രദേശ്
11328. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം?
1934
11329. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
സാമൂതിരിമാർ
11330. അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കനെ വധിച്ചത്?
ജോൺ വിൽക്കിൻസ് ബൂത്ത് (1865 ഫോർഡ് തീയേറ്ററിൽ വച്ച് )