Questions from പൊതുവിജ്ഞാനം

11231. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ഓക്സിജൻ

11232. വൃക്കയിലെ കല്ലിന്‍റെ അനക്കം മൂലം മൂത്രപഥത്തിലുണ്ടാകുന്ന വേദന?

റീനൽ കോളിക്

11233. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്?

പെരുമ്പടപ്പ് സ്വരൂപം

11234. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

11235. ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്?

ചൈന

11236. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

11237. ‘ഡെസ്ഡിമോണ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

11238. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

മഞ്ഞ ഫോസ് ഫറസ്

11239. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം?

സ്വിസ് ഫ്രാങ്ക്

11240. ജപ്പാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

കോക്കിയോ കൊട്ടാരം

Visitor-3496

Register / Login