Questions from പൊതുവിജ്ഞാനം

11161. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?

കെയ്റോ (ഈജിപ്ത് )

11162. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

11163. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

11164. അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്‍റെ മറ്റൊരു പേര്?

പെരിനാട് ലഹള (പെരിനാട് കൊല്ലം; 1915)

11165. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

11166. ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

രുദ്രദാമൻ

11167. ഒരു സങ്കരയിനം എരുമ?

മുറാ

11168. എൽ.ഐ.സി.യുടെ ആസ്ഥാനം?

മുംബൈ

11169. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

11170. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?

പയ്യന്നൂർ

Visitor-3974

Register / Login