Questions from പൊതുവിജ്ഞാനം

11141. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

11142. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്?

1896 AD

11143. വിന്റർ ഒളിബിക്സ് ആരംഭിച്ച വർഷം?

1924

11144. കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

11145. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്?

വിറ്റാമിന്‍ - D

11146. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്?

രാജ കേശവദാസ്

11147. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി?

5 വർഷമോ 70 വയസോ

11148. തിരുവിതാംകൂറിന്‍റെ ദേശിയ ഗാനം?

വഞ്ചിശ മംഗളം

11149. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?

206

11150. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?

കോറോണറി ആര്‍ട്ടറികള്‍

Visitor-3191

Register / Login