Questions from പൊതുവിജ്ഞാനം

11111. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

11112. യു.എൻ.ചാർട്ടറിൽ ഒപ്പുവച്ച വർഷം?

1945 ജൂൺ 26

11113. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ?

ഹീമറ്റുറിയ

11114. "പാട്ടബാക്കി" നാടകം രചിച്ചത് ആര്?

കെ.ദാമോദരൻ

11115. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

11116. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?

ലിഥിയം

11117. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

11118. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

11119. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

11120. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

Visitor-3898

Register / Login