Questions from പൊതുവിജ്ഞാനം

11081. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം; സിസീയം; ഗാലീയം

11082. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

അഞ്ചു വണ്ണം

11083. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

11084. പുകയിലയില്‍ കാണപ്പെടുന്ന വിഷവസ്തു?

നിക്കോട്ടിന്‍

11085. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

11086. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

ഇരവിപേരൂർ

11087. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഡെൻമാർക്ക്

11088. ‘കടൽത്തീരത്ത്’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

11089. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?

എഥനോൾ

11090. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല?

വയനാട്

Visitor-3275

Register / Login