Questions from പൊതുവിജ്ഞാനം

11071. ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

നാട്ടകം (കോട്ടയം)

11072. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

11073. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്?

വലത്തോട്ട്

11074. കിസാന്‍വാണി നിലവില്‍ വന്നത്?

2004 ഫെബ്രുവരി

11075. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

ഒക്ടോബർ 24

11076. ചന്ദ്രന്റെ പ്രദക്ഷിണപഥത്തിൽ (504 കി.മീ ഉയരത്തിൻ) ചന്ദ്രയാൻ എത്തിയത്?

2008 നവംബർ 8

11077. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം?

പരദേശി സിനഗോഗ് - മട്ടാഞ്ചേരി ( സ്ഥാപിതമായത്: 1568 AD )

11078. പനാമ യുടെ ദേശീയപക്ഷി?

ജർമ്മനി

11079. ഹെപ്പറ്റൈറ്റിസ് പകരുന്നത്?

ജലത്തിലൂടെ

11080. ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?

മൊണാക്കോ

Visitor-3293

Register / Login