Questions from പൊതുവിജ്ഞാനം

11061. അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ?

ജോൺ ന്യൂലാൻഡ്‌സ്

11062. ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത്?

1923 ( ആസ്ഥാനം : ലിയോൺസ്- ഫ്രാൻസ്; അംഗസംഖ്യ : 190)

11063. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

11064. ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

11065. കാസർകോഡ്‌ ബേക്കൽ കോട്ട നിർമ്മിച്ചത്?

ശിവപ്പ നായ്ക്കർ

11066. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?

മാലിയബിലിറ്റി

11067. മുള്ളില്ലാത്ത റോസ യുടെ ഇനം?

നിഷ്കണ്ട്

11068. മനോരമയുടെ ആപ്തവാക്യം?

ധര്‍മ്മോസമത് കുലദൈവതം

11069. വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ?

നെഫ്രക്ടമി

11070. ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?

അസഫാഹാൾ (1877)

Visitor-3200

Register / Login