Questions from പൊതുവിജ്ഞാനം

11021. യെമന്‍റെ തലസ്ഥാനം?

സാന

11022. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം?

ചാവുകടൽ

11023. മനുഷ്യ ശരീരത്തിലെ ആകെ പേശികള്?

639

11024. ജീവകാരുണ്യ നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികൾ

11025. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

11026. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

11027. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

11028. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്‍റെ അളവ്?

10 mg

11029. സൂര്യഗ്രഹണം നടക്കുന്നത്?

കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ

11030. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

Visitor-3091

Register / Login