Questions from പൊതുവിജ്ഞാനം

10991. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

ഇരുമ്പ്

10992. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) - രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

10993. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി B

10994. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ?

കൊച്ചിൻ രൂപത; സുറിയാനി രൂപത

10995. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

10996. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

100- 110 db

10997. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

10998. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?

മഹാരാഷ്ട്ര

10999. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?

ഗവി

11000. ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെം യിംസ് ആഥിഥേയേത്വം വഹിച്ച രാജ്യം?

തായിലന്റ്

Visitor-3458

Register / Login