Questions from പൊതുവിജ്ഞാനം

10851. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

10852. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?

1947

10853. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

10854. ഇറ്റലിയുടെ തലസ്ഥാനം?

റോം

10855. ഇഞ്ചി - ശാസത്രിയ നാമം?

ജിഞ്ചിബർ ഒഫീഷ്യനേൽ

10856. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?

ഹൃദയ പേശി

10857. ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക?

മാസ് നമ്പർ [ A ]

10858. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

10859. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

റൂസ്റ്റോ

10860. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

Visitor-3427

Register / Login