Questions from പൊതുവിജ്ഞാനം

10831. ലോക വൃക്ക ദിനം?

മാർച്ച് 8

10832. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

10833. കോശ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കൾ?

തിയോഡർ ഷ്വാൻ; ജേക്കബ് ഷ്ളിഡൻ

10834. ശങ്കരാചാര്യരുടെ ഗുരു?

ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി

10835. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

10836. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

ഇടുക്കി

10837. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

ലാവോസിയെ

10838. ഏററ്വും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദ്രോഗ്യ ഉപനിഷത്ത്

10839. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഹോചിമിൻ

10840. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം?

എം ഡി. 1802

Visitor-3890

Register / Login