Questions from പൊതുവിജ്ഞാനം

10791. കേരളത്തിന്‍റെ വന്ദ്യവയോധികന്‍?

കെ.പി.കേശവമേനോന്‍

10792. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ

10793. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?

ആലപ്പുഴ

10794. തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്?

മലപ്പുറം

10795. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

10796. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

ബേക്കലൈറ്റ്

10797. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?

പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

10798. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം?

അക്ഷരകൈരളി

10799. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

10800. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്?

ശങ്കരന്‍കുട്ടി

Visitor-3846

Register / Login