Questions from പൊതുവിജ്ഞാനം

10751. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?

121500 ഗ്രാം

10752. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?

ആഫ്രിക്ക

10753. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

10754. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?

1921 നവംബര്‍ 10

10755. ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി?

അഗ്നിസാക്ഷി

10756. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H1N1 വൈറസ്

10757. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം?

1969

10758. മഹാവീരാഥരിത രചിച്ചത്?

ഭവഭൂതി

10759. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ; കാൽസിടോണിൻ

10760. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം?

ഷഡ്പദം

Visitor-3323

Register / Login