Questions from പൊതുവിജ്ഞാനം

10721. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

10722. ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

10723. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം?

Hydrogen

10724. പൗരാണിക സങ്കല്പ്പങ്ങളിലെ " ബൃഹസ്പതി " എന്നറിയപ്പെടുന്ന ഗ്രഹം ?

വ്യാഴം (Jupiter)

10725. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

വയൽവാരം വീട്

10726. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ?

മോഹ്സ് സ്കെയിൽ [ MOHS Hardness SCALE ]

10727. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ നാരായണമേനോൻ

10728. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

Dr. Gro Harlem Brundtland

10729. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

കെ.എസ് മണിലാൽ

10730. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ചേറായി

Visitor-3765

Register / Login