Questions from പൊതുവിജ്ഞാനം

10631. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

10632. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭന്‍

10633. പഴം പച്ചക്കറി കൃഷി എന്നിവയെക്കുറിച്ചുള്ള പ0നം?

ഹോർട്ടികൾച്ചർ

10634. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

10635. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"?

ശിത സമരം

10636. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

10637. കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി?

സുകൃതം

10638. ആദ്യത്തെ കൃത്രിമ റബർ?

നിയോപ്രിൻ

10639. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

10640. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

കണ്ണൂർ

Visitor-3399

Register / Login