Questions from പൊതുവിജ്ഞാനം

10581. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

10582. പ്രകാശ വർണ്ണങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത്?

വയലറ്റ്

10583. രക്തത്തെക്കുറിച്ചുള്ള പ0നം?

ഹീമെറ്റോളജി

10584. എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം?

കാൽഷ്യം

10585. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം?

1996

10586. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ?

ലൗറേഷ്യ

10587. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്?

2009 ആഗസ്റ്റ് 29

10588. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

10589. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

അൽനിക്കൊ

10590. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

Visitor-3283

Register / Login