Questions from പൊതുവിജ്ഞാനം

10541. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല?

അമ്പുകുത്തി മല

10542. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

10543. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ടോക്സിക്കോളജി

10544. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

10545. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്?

എ.ഡി. 1191

10546. തിരുവിതാംകൂർ രാജാക്കൻമാരുടെ സ്വർണ നാണയങ്ങൾ അറിയപ്പെട്ടിരുന്നത്?

അനന്തരായന്ന പണം; അനന്ത വരാഹം

10547. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?

രാമയ്യൻ ദളവ

10548. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം?

പേർഷ്യ

10549. കൊല്ലം പട്ടണത്തിന്‍റെ സ്ഥാപകൻ?

സാ പിർ ഈസോ

10550. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

വി. ആർ. കൃഷ്ണയ്യർ

Visitor-3079

Register / Login