Questions from പൊതുവിജ്ഞാനം

10531. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

10532. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

10533. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

10534. സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ?

വിറുലിസം

10535. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

10536. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

പൈറോ മീറ്റർ

10537. കരിവള്ളൂർ കർഷകസമരം നടന്ന വർഷം?

1946 (കണ്ണൂർ)

10538. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍?

കെ.ജി ബാലകൃഷ്ണന്‍

10539. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

10540. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

Visitor-3300

Register / Login