Questions from പൊതുവിജ്ഞാനം

10511. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

നെപ്പോളിയൻ ബോണപ്പാട്ട്

10512. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?

ജിയോഡി മീറ്റർ (Geodi Meter)

10513. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?

നാഗാർജുന സാഗർ ശ്രീശൈലം

10514. ശാന്തസമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ചിലി

10515. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

10516. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

തോന്നിക്കൽ ബ്രയോ 360 )

10517. എഡ്യൂസാറ്റ് വിക്ഷേപിച്ചത്?

2004 സെപ്തംബര്‍ 20

10518. പാലക്കാടൻ കുന്നുകളുടെ റാണി?

നെല്ലിയാമ്പതി

10519. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

10520. ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ഗുരുശിഖര്‍

Visitor-3940

Register / Login