Questions from പൊതുവിജ്ഞാനം

10401. ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

10402. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

10403. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

ദാദാഭായ് നവറോജി

10404. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

10405. ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

ഡെസിബൽ

10406. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

10407. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

10408. IS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?

മലയാറ്റൂർ രാമക്യഷ്ണൻ

10409. ടൈഫോയിഡ് പകരുന്നത്?

ജലത്തിലൂടെ

10410. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?

ഹെയ്സർ ബർഗ്

Visitor-3296

Register / Login