Questions from പൊതുവിജ്ഞാനം

10261. പ്രഷ്യൻ ബ്ലൂ - രാസനാമം?

ഫെറിക് ഫെറോ സയനൈഡ്

10262. തുരുമ്പ് രാസപരമായി?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

10263. വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?

സള്‍ഫ്യൂറിക്ക് ആസിഡ്

10264. സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?

ധാക്ക ഉച്ചകോടി - 1985

10265. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

10266. സൾഫർ നിർമ്മാണ പ്രക്രിയ?

ഫ്രാഷ് (Frasch)

10267. ടോഗോയുടെ തലസ്ഥാനം?

ലോം

10268. ഏഴിമല നേവല്‍ അക്കാഡമി സ്ഥിതിചെയ്യുന്നത്?

കണ്ണൂര്‍

10269. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?

ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )

10270. ശബ്ദ തീവ്രതയുടെ യൂണിറ്റ്?

ഡെസിബൽ (db)

Visitor-3311

Register / Login