Questions from പൊതുവിജ്ഞാനം

10171. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?

ഉമയമ്മ റാണി

10172. ശ്രീനാരായണഗുരുവിന്‍റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത്?

ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില്‍

10173. കാപ്പിയുടെ PH മൂല്യം?

5

10174. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

10175. ഇന്ദ്രനീലം (Saphire) - രാസനാമം?

അലുമിനിയം ഓക്സൈഡ്

10176. ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം?

ബി.സി. 46

10177. മിൽമയുടെ ആസ്ഥാനം?

തിരുവനന്തപുരം

10178. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം?

അരുണാചല്‍പ്രദേശ്

10179. പ്രവൃത്തി അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

10180. കഴുത്തിലെ കശേരുക്കള്?

7

Visitor-3574

Register / Login