Questions from പൊതുവിജ്ഞാനം

10151. വന ദിനം?

മാർച്ച് 21

10152. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍?

ഏഷ്യാനെറ്റ്

10153. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?

കുമാരനാശാൻ

10154. ഖാസി ഭാഷ ഏത് സംസ്ഥാനത്തെ ഭാഷയാണ്?

മേഘാലയ

10155. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

ക്രിസ്റ്റഫർ കൊളംബസ്

10156. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം ( കണ്ണൂർ)

10157. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?

ചാലിയം കോട്ട

10158. വേനൽക്കാലവിള രീതിയാണ്?

സയ്ദ്

10159. ‘എ മൈനസ് ബി’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

10160. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

Visitor-3380

Register / Login