Questions from പൊതുവിജ്ഞാനം

10141. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

10142. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ

10143. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്?

പഴശ്ശിരാജാ

10144. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

10145. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?

ഹെർട്സ്

10146. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മിഭായി

10147. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?

നാലപ്പാട്ട് നാരായണ മേനോൻ

10148. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി?

ഹൈക്കു

10149. കേരളത്തിന്‍റെ പൂങ്കുയില്‍?

വള്ളത്തോള്‍ നാരായണമേനോന്‍

10150. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി?

മാഷ

Visitor-3809

Register / Login