Questions from പൊതുവിജ്ഞാനം

10131. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തം?

ഹോർത്തൂസ് മലബാറിക്കസ് ((ഭാഷ: ലാറ്റിൻ)

10132. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

ലക്ഷ്മി എന്‍ മേനോൻ

10133. ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്?

CENTO ( Central Treaty Organisation)

10134. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി?

പാമീർ; ടിബറ്റ്

10135. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ബിപിൻ ചന്ദ്രപാൽ.

10136. ബാക്ടീരിയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

10137. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?

ശ്രീമൂലം തിരുനാൾ - 1895 ൽ

10138. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്?

ജയിംസ് വാൻ അലൻ (1958)

10139. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

10140. സ്ട്രാംബോളി കൊടുമുടി ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?

ഇറ്റലി

Visitor-3807

Register / Login