Questions from പൊതുവിജ്ഞാനം

10091. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

10092. ഓട്ടോവൻ ബിസ്മാർക്കിന്‍റെ നയം അറിയപ്പെടുന്നത്?

Blood and Iron policy

10093. ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അയർലാന്‍റ്

10094. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ബാഡ്മിന്റൺ

10095. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?

ഇരവിപേരൂർ (പത്തനംതിട്ട)

10096. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

10097. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

10098. ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

10099. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

10100. മഡഗാസ്ക്കറുടെ പുതിയപേര്?

മലഗാസി

Visitor-3202

Register / Login