Questions from പൊതുവിജ്ഞാനം

10061. സ്വര്‍ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി?

ചാലിയാര്‍

10062. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം?

എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി

10063. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം?

ക്രിസ്തുമതം

10064. മുന്തിരിയുടെ ജന്മദേശം?

റഷ്യ

10065. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ?

140

10066. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

10067. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?

എസ്റ്ററുകൾ

10068. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?

കുമ്മായം

10069. വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?

ടോക്സിക്കോളജി

10070. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

Visitor-3742

Register / Login