Questions from പൊതുവിജ്ഞാനം

10021. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

എർണാകുളം

10022. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

10023. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

10024. പാറ്റഗോണിയ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

10025. ക്വിക്ക് സിൽവർ?

മെർക്കുറി

10026. രക്തസമ്മർദം കൂടിയ അവസ്ഥ?

ഹൈപ്പർ ടെൻഷൻ

10027. പർവ്വത ദിനം?

ഡിസംബർ 11

10028. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്?

SA റോഡിൽ

10029. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

10030. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

Visitor-3959

Register / Login