Questions from പൊതുവിജ്ഞാനം

10011. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

10012. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

10013. ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

10014. അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?

മൈക്രോബാരോ വേരിയോ ഗ്രാഫ്

10015. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?

ആശാൻ വേൾഡ് പ്രൈസ്

10016. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

10017. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളുമായി ആഭ്യന്തരയുദ്ധം നടന്ന കാലഘട്ടമേത് ?

1861- 1865

10018. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

ഏഴ്‌

10019. ‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചീരാമ കവി

10020. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

Visitor-3056

Register / Login