Questions from കേരളം

601. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്

തീരപ്രദേശം

602. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിൽ വന്ന പ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി

എം.എൻ.ഗോവിന്ദൻ നായർ

Visitor-3866

Register / Login