571. കേരളത്തില്‍ സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം
പാ ലക്കാട് ചുരം
572. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
573. കേരള പാണിനി
എ ആർ രാജരാജവർമ
574. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി
കാക്ക
575. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?
ഡോ. എ.ആര്‍. മേനോന്‍
576. കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്?
ഗുരുവായൂര്‍ ക്ഷേത്രം
577. കേരളത്തിലെ കാശ്മീര്‍, ദക്ഷിണേന്ത്യയിലെ കാശ്മീര്‍ എന്നീ പേ രുകളില്‍ അറിയപ്പെടുന്ന സ്ഥലം
മൂന്നാര്‍
578. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
579. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം
580. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി