551. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
552. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
553. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
കെ. എം.മാണി
554. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്‍
555. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിര്‍ത്തിയ ആ ദ്യ അംഗം
റോസമ്മാ പുന്നൂസ്
556. കേരളത്തിലെ ആദ്യത്തെ പബ്ലിക്സ് ലൈബ്രറി
തിരുവനന്തപുരം പബ്ലിക്സ് ലൈബ്രറി
557. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
558. കേരളത്തിലെ കാശ്മീര്‍, ദക്ഷിണേന്ത്യയിലെ കാശ്മീര്‍ എന്നീ പേ രുകളില്‍ അറിയപ്പെടുന്ന സ്ഥലം
മൂന്നാര്‍
559. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്
മഞ്ചേശ്വരം
560. കേരളത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തി യാക്കിയ സ്പീക്കര്‍
എം. വിജയകുമാര്‍